Tag Archives: ബന്ധം
മനസ്സിന്റെ പരിണാമം
[ Full Text - Source: June 2012 issue ] സാദ്ധ്യമല്ലാത്തതിന്മേലുള്ള ആഗ്രഹങ്ങളുടെ പരിണാമപ്രക്രിയ ശ്രദ്ധേയമാണ്. അതുകൊണ്ട് ആഗ്രഹിക്കുമ്പോൾ മിതത്വമുണ്ടാകണം. അത് തിരിച്ചറി യുവാൻ- ഒരുവൻ, അവനോടുതന്നെ സംവദിക്കാൻ അവസരമൊരുക്കണം; അതിനുപറ്റിയ സമയം പ്രഭാതവും പ്രദോഷവുമാണ്. ആത്മവിഷയകമായ ചിന്തയ്ക്കും തന്റെ അന്തഃസത്തയെ കണ്ടറിയുന്നതിനും തന്നോടുതന്നെ തനിക്ക് സംവദിക്കുവാനും ഏറ്റവും യോജിച്ച നിമിഷം- പ്രദോഷത്തിൽ ഉറ … Continue reading
ആഗ്രഹിക്കാത്തവന് മുക്തി
[ Full Text - Source: May 2012 issue ] ലോകത്തിലുള്ള എല്ലാ പരിമിതസുഖങ്ങളും പരിമിതദുഃഖങ്ങളും എല്ലാ കൊടുക്കവാങ്ങലുകളും ബന്ധത്തിന്റെ ഫലമാണ്. ഒരു കാരണം- വാസനാബദ്ധമായി അറിയുന്നതും അറിയാത്തതുമായ ഒരുകാരണം, ഉള്ളതുകൊണ്ടുമാത്രമാണ് ബന്ധമുണ്ടാകുന്നത്. ഏത് കാര്യം നേടുവാനും എന്തുകൊടുക്കുവാനും കഴിയുന്നത്, അജ്ഞാനികൾ ബന്ധമു ണ്ടാക്കിയാണ്; അതാണ് സുഖത്തിനും ദുഃഖത്തിനും കാരണവും. ഒരു ബന്ധവുമില്ലാതെ നടക്കുന്ന … Continue reading