Monthly Archives: April 2012
ബന്ധങ്ങളുടെ പൊരുൾ
[ Full Text - Source: April 2012 issue ] ബന്ധം ഉണ്ടാകുന്നത് എങ്ങനെയാണ്? ഒന്നുമായിട്ടും എനിക്ക് ബന്ധമില്ലെന്ന് ഒരാൾ പറയുന്നത് ബന്ധത്തോടുകൂടിയാണ്. മനസ്സ് എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത് ബന്ധം കൊണ്ടാണ്. അതുകൊണ്ട് ബന്ധമില്ലെന്ന് … Continue reading
പഞ്ചമകാര സാധന
[ Full Text - Source: April 2012 issue ] ഗുരുവിൽ നിന്നുള്ള ഉപദേശം വൈദികമാണ്; അതുതന്നെയാണ് താന്ത്രികവും. `ഐതരേയ ബ്രാഹ്മണം,` `തൈത്തരീയ ആരണ്യകം` എന്നിവയൊക്കെ ഇത് അടിവരയിട്ട് പറയുന്നുണ്ട്. `ഛാന്ദോഗ്യ ഉപനിഷ`ത്തിൽ ഇ തിന്റെ വിസ്തൃതവിവരണമുണ്ട്. ജപവും പുരശ്ചരണവും ഹോമങ്ങളും വൈദികമാണ്. ആസനം, പ്രണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിവയെല്ലാം ഔപനിഷദികമാണ്; വൈദികമാണ്- … Continue reading
ആയുസ്സിന്റെ ദൈർഘ്യം
[ Full Text - Source: April 2012 issue ] നമ്മുടെ ജീവിതവും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ബലത്തിൽ അതീവ പങ്കുവഹിക്കുന്നു- ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ ഇവയാണ് ഭൂമിയിലെ ജീവജാലങ്ങളെ പ്രകടമായി ബാധിക്കുന്ന കാലത്തെ നിർണ്ണയിക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഏറ്റവുംകൂടുതൽ, പ്രകടമായി ബാധിക്കുന്നത് ചന്ദ്രന്റെ അവസ്ഥയാണ്. … Continue reading