Tag Archives: വേദം
കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി
[ Full Text - Source: July 2013 issue] ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത് അനന്തകോടിയാണെന്ന് മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത് അനന്തകോടി സ്ത്രീയും പുരുഷനുമാണ്. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന് പറഞ്ഞുകൊടുക്കുന്ന കഥയാണിത്. ജീവടൻ എന്നൊരു സന്യാസി. … Continue reading
തന്ത്ര: — തന്ത്രാഗമങ്ങളുടെ അറിവുകൾ
[ Excerpts - Source: December 2011 issue ] [....] തന്ത്ര എന്ന വാക്കിന്റെ അർത്ഥവ്യാപ്തി- തന് എന്നാൽ വ്യാപിക്കുക. `തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ`- ജ്ഞാനം അതു കൊണ്ടും വർദ്ധിക്കും. ആ അർത്ഥത്തിൽ ഏത് ജ്ഞാനശാഖയെയും തന്ത്ര മെന്ന് വിളിക്കാം. ഒരു ഭാഷയിലുണ്ടാകുന്ന ശബ്ദത്തിന്, … Continue reading
വൈദിക ആയുര്‍വ്വേദ ദര്‍ശനം
[Excerpts - Source: Oct 2010 issue] ആയുർവ്വേദത്തിന്റെ ആദിമ പാഠങ്ങൾ കാണുന്നത് വേദങ്ങളിലാണ്. ഒരു ജീവിത ചര്യയായി വികസിച്ചുവന്നതാണ് ആയുർവ്വേദത്തിന്റെ അന്നത്തെ നില. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ഒരു ഭാഗമായി ആശിസ്സുകൾക്കുള്ള സ്തുതികളിലെല്ലാം അതുകാണാം. രണ്ടാംഭാഗമായ മന്ത്രങ്ങൾ ഒട്ടുവളരെ കാണാം. അവയെ പ്രസിദ്ധങ്ങളായ അഷ്ടവൈദ്യ സ്തുതികളായുംകാണാം. വൈദ്യനായി വേദങ്ങൾ എണ്ണുന്നത് വ്യക്തികളെയല്ല. സൂര്യൻ, ചന്ദ്രൻ, അഗ്നി, … Continue reading