Monthly Archives: June 2012

ഭാരതീയ സംസ്കൃതിയിലെ സ്ത്രീത്വം

[ Full Text - Source: June 2012 issue ] ഒരു സംസ്കാരം പ്രവാഹനിത്യതയുള്ളതാണ്. സംസ്കാരത്തിന്റെ പ്രവാ ഹനിത്യതയിൽ വ്യക്തികൾ, കുടുംബങ്ങൾ, സമുദായങ്ങൾ, ദേശങ്ങൾ, രാ ഷ്ട്രങ്ങൾ ഇവയെല്ലാം കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിലുമാണ്. അതു കൊണ്ട് സൈദ്ധാന്തികതലത്തിൽ; പൂർവ്വപക്ഷതലത്തിൽ; ഉത്തരപക്ഷതല ത്തിലൊക്കെ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകാം. `സ്ത്രീത്വം ഭാരതീയ സംസ്കൃ തി`യിൽ എന്ന വിഷയമെടുത്ത് പഠിക്കുമ്പോൾ … Continue reading

Posted in ശ്രുതി പഠനം Tagged , , ,

മനസ്സിന്റെ പരിണാമം

[ Full Text - Source: June 2012 issue ] സാദ്ധ്യമല്ലാത്തതിന്മേലുള്ള ആഗ്രഹങ്ങളുടെ പരിണാമപ്രക്രിയ ശ്രദ്ധേയമാണ്‌. അതുകൊണ്ട്‌ ആഗ്രഹിക്കുമ്പോൾ മിതത്വമുണ്ടാകണം. അത്‌ തിരിച്ചറി യുവാൻ- ഒരുവൻ, അവനോടുതന്നെ സംവദിക്കാൻ അവസരമൊരുക്കണം; അതിനുപറ്റിയ സമയം പ്രഭാതവും പ്രദോഷവുമാണ്‌. ആത്മവിഷയകമായ ചിന്തയ്ക്കും തന്റെ അന്തഃസത്തയെ കണ്ടറിയുന്നതിനും തന്നോടുതന്നെ തനിക്ക്‌ സംവദിക്കുവാനും ഏറ്റവും യോജിച്ച നിമിഷം- പ്രദോഷത്തിൽ ഉറ … Continue reading

Posted in ശ്രുതി പഠനം Tagged , ,