Category Archives: ശാസ്ത്രം

ഭോഗരതിയും സംഗരതിയും

[ Full Text - Source: May 2013 issue]            മനുഷ്യരിൽ അധികവും സംഗരതന്മാരാണ്‌ അല്ലെങ്കിൽ ഭോഗരതന്മാരാ ണ്‌- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്‌. ഇവരാണ്‌ മറ്റുള്ളവർക്ക്‌ അളക്കാൻ നിന്നുകൊടുക്കു ന്നത്‌; അല്ലാത്തവർ നിന്നുകൊടുക്കില്ല. എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ്‌ ഞാൻ രതിയുള്ളതായി കാണുന്നത്‌; … Continue reading

Posted in ശാസ്ത്രം Tagged , ,

ഗവേഷണങ്ങളുടെ സമഗ്രതയില്ലായ്മ

[ Full Text - Source: September 2012 issue ] യകൃത്തിന്‌ കുറേ ധർമ്മങ്ങളുണ്ട്‌; പ്ളീഹയ്ക്ക്‌ കുറേ ധർമ്മങ്ങളുണ്ട്‌; ഹൃദ യത്തിന്‌ കുറേ ധർമ്മങ്ങളുണ്ട്‌- പേശികളാൽ നിർമ്മിച്ചിരിക്കുന്ന ഹൃദയ ത്തിന്റെ പേശികളുടെ പ്രത്യേകതയും കൈയ്യുടെ പേശികളുടെ പ്രത്യേക തകളും ഒന്നല്ല; എല്ലാം പേശിയാണെന്നുപറഞ്ഞിട്ട്‌ കാര്യവുമില്ല. അവയിലൊ രു മുഴയുണ്ടാകുമ്പോൾ; അവയിലൊരു ജീർണ്ണതയുണ്ടാകുമ്പോൾ- പേശി യിലൊരു … Continue reading

Posted in ആയുര്‍വ്വേദം, ശാസ്ത്രം Tagged , , ,

കൗശീയ വിജ്ഞാനം

[ Full Text - Source: August 2012 issue ] ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ്‌ രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ്‌ നാം നടത്തിവന്നത്‌. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ്‌ നാം മനസ്സിലാക്കി വരുന്നത്‌. ഒരു കുഞ്ഞ്‌ ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു … Continue reading

Posted in ഗൃഹവൈദ്യം, ശാസ്ത്രം Tagged , , ,

തന്ത്ര: — തന്ത്രാഗമങ്ങളുടെ അറിവുകൾ

[ Excerpts - Source: December 2011 issue ]         [....]  തന്ത്ര എന്ന വാക്കിന്റെ അർത്ഥവ്യാപ്തി- തന്‌ എന്നാൽ വ്യാപിക്കുക. `തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ`- ജ്ഞാനം അതു കൊണ്ടും വർദ്ധിക്കും. ആ അർത്ഥത്തിൽ ഏത്‌ ജ്ഞാനശാഖയെയും തന്ത്ര മെന്ന്‌ വിളിക്കാം. ഒരു ഭാഷയിലുണ്ടാകുന്ന ശബ്ദത്തിന്‌, … Continue reading

Posted in തന്ത്രവിദ്യ, ശാസ്ത്രം Tagged , ,

വാർദ്ധക്യ പ്രേരണ

[ Full Text - Source: November 2011 issue ] ഒരു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കു ക; തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക- ഈ രണ്ട്‌ തലങ്ങളാണ്‌ സാമൂഹികഘടനയിൽ കാണുന്നത്‌. തന്നോടും തന്റെ പരിത സ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ, താനും പരിതസ്ഥിതിയും തമ്മിലു ണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം … Continue reading

Posted in ഗൃഹവൈദ്യം, ശാസ്ത്രം Tagged , ,