Monthly Archives: October 2012
ഗുരു ദൈവംതന്നെ
[ Full Text - Source: October 2012 issue ] ശിഷ്യന് സത്യം കാണിച്ചുകൊടുക്കുന്ന ഗുരു- ആയതിനെ സാക്ഷാത്ക രിക്കുന്നതിനുള്ള വഴിയും തുറന്നുകൊടുക്കുന്നവാണ്. സത്യത്തെ അനു ഭവിക്കുന്നതിനുള്ള ശക്തിയും അദ്ദേഹം തന്നെയാണ് നൽകുന്നത്; അതാക ട്ടെ പൂർണ്ണമായും മാനവപ്രയത്നംകൊണ്ട് അസാദ്ധ്യവുമാണ്. മനുഷ്യനെന്നനിലയിൽ ഒരുവൻ പ്രയത്നിച്ചാലുംപ്രയത്നിച്ചാലും പറ്റാ ത്തത്, ഭാഗ്യമൊന്നുകൊണ്ടുമാത്രം നേടുമ്പോൾ അത് സ്വീകരിക്കുന്നതിന് ഒരുവൻ … Continue reading
Posted in തന്ത്രവിദ്യ
Tagged ഗുരു, തന്ത്രവിദ്യ, സത്യം