Category Archives: ആതുരവൃത്തം
സ്വപ്നത്തകർച്ചയും അർബുദവും
[ Full Text - Source: July 2013 issue] സൃഷ്ടികൾ രണ്ടുണ്ട്- മണ്ണ് പ്രപഞ്ച സൃഷ്ടിയാണെങ്കിൽ മണ്ണുകൊണ്ട് കലമുണ്ടാക്കുന്നത് ജീവസൃഷ്ടിയാണ്. മകൻ എങ്ങനെ വളരണമെന്ന് അച്ഛനും അമ്മയും ഇച്ഛിക്കുക; തന്റെ പാരമ്പര്യത്തിൽ ഡോക്ടർന്മാരേയുള്ളൂവെന്നിരിക്കെ, മകൻ എഞ്ചിനീയറായാൽ യാതെരു ഫലവുമില്ലെന്ന് വിശ്വസിക്കുമ്പോൾ, മകനെ ഡോക്ടറാക്കാൻ മാതാപിതാക്കൾ നിർബ്ബന്ധിക്കും. ഇങ്ങനെ മകന്റെ ഭാവിയെക്കുറിച്ച് … Continue reading
കാൻസർ: രോഗമോ കോശവാർദ്ധക്യമോ?
[ Full Text - Source: January 2013 issue ] സ്വഭാവമെന്നുപറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്.- ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന് ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത് ദുഃഖി ക്കുന്നവനും രോഗിയുമായിത്തീരുകയാണ് ചെയ്യുന്നത്. അതിനുകാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും കൊണ്ടുമാത്രമാണ്. ആധുനിക … Continue reading