Tag Archives: ആരോഗ്യം
കാൻസർ: രോഗമോ കോശവാർദ്ധക്യമോ?
[ Full Text - Source: January 2013 issue ] സ്വഭാവമെന്നുപറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്.- ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന് ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത് ദുഃഖി ക്കുന്നവനും രോഗിയുമായിത്തീരുകയാണ് ചെയ്യുന്നത്. അതിനുകാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും കൊണ്ടുമാത്രമാണ്. ആധുനിക … Continue reading
ഗവേഷണങ്ങളുടെ സമഗ്രതയില്ലായ്മ
[ Full Text - Source: September 2012 issue ] യകൃത്തിന് കുറേ ധർമ്മങ്ങളുണ്ട്; പ്ളീഹയ്ക്ക് കുറേ ധർമ്മങ്ങളുണ്ട്; ഹൃദ യത്തിന് കുറേ ധർമ്മങ്ങളുണ്ട്- പേശികളാൽ നിർമ്മിച്ചിരിക്കുന്ന ഹൃദയ ത്തിന്റെ പേശികളുടെ പ്രത്യേകതയും കൈയ്യുടെ പേശികളുടെ പ്രത്യേക തകളും ഒന്നല്ല; എല്ലാം പേശിയാണെന്നുപറഞ്ഞിട്ട് കാര്യവുമില്ല. അവയിലൊ രു മുഴയുണ്ടാകുമ്പോൾ; അവയിലൊരു ജീർണ്ണതയുണ്ടാകുമ്പോൾ- പേശി യിലൊരു … Continue reading
അർബുദരോഗം: ആയുർവ്വേദ ദർശനവും ചികിത്സയും
[ Full Text - Source: August 2012 issue ] ഭാരതീയ ആയുർവ്വേദം അർബുദരോഗത്തെ; കാൻസർരോഗത്തെ മഹാ രോഗങ്ങളുടെ പട്ടികയിലല്ല പെടുത്തിയിരിക്കുന്നത്- കാൻസറിനെക്കുറിച്ചുള്ള ഇന്നത്തെ നിലയും പൗരാണിക നിലയുംതമ്മിൽ ഒരുപാട് അന്തരമുണ്ട്. കാൻസർരോഗം വളരെയധികം വർദ്ധിച്ചുവരുന്ന കാലമാണിത്; ഇന്നതി ന്റെ സ്പെഷ്യലിസ്റ്റുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുകയുമാണ്- കാൻ സറിനെക്കുറിച്ചുള്ള പഠനങ്ങളൊക്കെ പരിമിതപരിമാണത്തിലാണ് കഴിഞ്ഞ കാലഘട്ടംവരെ നിലകൊണ്ടത്. … Continue reading
കൗശീയ വിജ്ഞാനം
[ Full Text - Source: August 2012 issue ] ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ് രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ് നാം നടത്തിവന്നത്. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ് നാം മനസ്സിലാക്കി വരുന്നത്. ഒരു കുഞ്ഞ് ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു … Continue reading