Monthly Archives: October 2011

ആത്മവിശുദ്ധി

[ Full Text - Source: October 2011 issue ] ഓരോ അഭിമാനവും ഓരോ ബന്ധവുംകൊണ്ട്‌, നാം നമ്മെ മറന്നുപോകു ന്നതിനെയാണ്‌ ഊരാക്കുടുക്കെന്ന്‌ പറയുന്നത്‌. വിഷയങ്ങളുടെ സ്മൃതി കളിൽ ആത്മവിസ്മൃതിവന്ന്‌ തകരുന്ന നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ്‌, നിങ്ങ ൾക്കെങ്ങനെ ഈ ഊരാക്കുടുക്കിൽനിന്നും മോചനം നേടാം? ഒന്നിനോടും എതിർത്താലും ആക്രോശിച്ചാലുമൊന്നും അതിന്റെ ഊരാക്കുടുക്കഴിയില്ല- ഭാരതീയർ അതിന്‌ … Continue reading

Posted in ശ്രുതി പഠനം Tagged

ദുരന്തങ്ങളെ ധ്യാനിക്കുന്നവർ

[ Full Text - Source: October 2011 issue ] മാറിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്‌ മാറ്റമില്ലാതെ തുടരുവാൻ പറ്റിയൊരു വൈദ്യശാസ്ത്രത്തെയാണ്‌ നാം ചർച്ചയ്ക്ക്‌ വിധേയമാക്കുന്നത്‌- ഗൃഹാതുരത്വമുള്ള ആധുനിക മനുഷ്യന്റെ ആതുരസങ്കല്പ ങ്ങളിലൂടെ കടന്നുപോയി, അവന്‌ പരമ്പരയായി കൈമാറിക്കൊടുക്കാവു ന്നൊരു വൈദ്യസങ്കല്പം. മനുഷ്യരാശിയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ഏതുവിധ മാണ്‌, മനുഷ്യൻ വ്യക്തിയെന്ന നിലയിലും കുടുംബമെന്ന … Continue reading

Posted in ഗൃഹവൈദ്യം, ശാസ്ത്രം Tagged ,