Tag Archives: സ്ത്രീത്വം
അപ്രാപ്യതയുടെ തേടൽ
[ Full Text - Source: September 2012 issue ] സ്ത്രീപുരുഷസമത്വത്തിനും മാന്യമായ സഹവർത്തിത്വത്തിനും ശ്രമി ക്കുമ്പോൾ വൈദ്യശാസ്ത്രപരമായ സാദ്ധ്യതകളെയും പരിമിതികളെയും കണക്കിലെടുക്കാതെവയ്യ; പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെവിടെയും, സാമൂഹ്യതലത്തിലോ സാംസ്ക്കാരികതലത്തിലോ സ്ത്രീ പുരുഷനേക്കാൾ മുകളിലാണെന്നോ പുരുഷൻ സ്ത്രീയേക്കാൾ മുകളിലാണെന്നോ പറഞ്ഞിട്ടു മില്ല. അതേസമയം `ചരക സംഹിതയും` `സുശ്രുത സംഹിത`യും വെച്ചുപഠി ക്കുമ്പോൾ, സ്ത്രീയാണ് പുരുഷനേക്കാൾ … Continue reading
സ്ത്രീത്വ പരിഗണന
[ Full Text - Source: July 2012 issue ] ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീപുരുഷബോധ തലങ്ങളെ നമുക്ക് പരിശോധിക്കാം; ശരീരശാസ്ത്രവും മനഃശാസ്ത്രവും വെച്ചുപഠിക്കാം. ഭാരതീയ വൈദ്യശാസ്ത്രനിയമങ്ങളനുസരിച്ച്, ഒരു സ്ത്രീയിൽ പുരുഷ നും സ്ത്രീയുമുണ്ട്. അതുകൊണ്ടാണ് ലക്ഷത്തിൽ ഒരു സ്ത്രീയെന്ന കണ ക്കിൽ, പുരുഷസ്പർശമില്ലാതെതന്നെ സ്ത്രീ തന്റെതന്നെ കുട്ടിയെ പ്രസവി ക്കുന്നത്- ഇത് ആധുനിക … Continue reading
ഭാരതീയ സംസ്കൃതിയിലെ സ്ത്രീത്വം
[ Full Text - Source: June 2012 issue ] ഒരു സംസ്കാരം പ്രവാഹനിത്യതയുള്ളതാണ്. സംസ്കാരത്തിന്റെ പ്രവാ ഹനിത്യതയിൽ വ്യക്തികൾ, കുടുംബങ്ങൾ, സമുദായങ്ങൾ, ദേശങ്ങൾ, രാ ഷ്ട്രങ്ങൾ ഇവയെല്ലാം കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിലുമാണ്. അതു കൊണ്ട് സൈദ്ധാന്തികതലത്തിൽ; പൂർവ്വപക്ഷതലത്തിൽ; ഉത്തരപക്ഷതല ത്തിലൊക്കെ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകാം. `സ്ത്രീത്വം ഭാരതീയ സംസ്കൃ തി`യിൽ എന്ന വിഷയമെടുത്ത് പഠിക്കുമ്പോൾ … Continue reading