Tag Archives: ദാമ്പത്യം

നല്ല കുട്ടികൾ ജനിക്കാൻ

[ Full Text - Source: October 2013 issue]       പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട്‌ കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന്‌ വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ്‌ സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത്‌ ജനിതകത്തിന്റെ സ്മരണകൊണ്ട്‌ ഉണരുമ്പോഴാണ്‌, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്‌. എന്നാൽ … Continue reading

Posted in സ്മൃതി Tagged , , ,

കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി

[ Full Text - Source: July 2013 issue]        ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. … Continue reading

Posted in ശ്രുതി പഠനം Tagged , , , , ,

ഭാരതീയ ദാമ്പത്യവിജ്ഞാനം

[ Full Text - Source: January 2013 issue ] ദൈവികവും ആസുരികവും മാനുഷികവുമായ മൂല്യങ്ങളുടെ സംഗമഭൂമി യാണ്‌ മനുഷ്യജീവിതം. ജീവിതത്തിന്റെ ഏതൊരു തലമെടുക്കുമ്പോഴും, മറ്റൊരു തലത്തിന്റെ ശൂന്യത ജീവിതത്തിലുണ്ടാകും- സ്വന്തമായി എന്തുവരു മ്പോഴും, സ്വന്തമായത്‌ അന്യന്‌ പങ്കുവെയ്ക്കാതിരിക്കുന്നൊരു മനസ്സ്‌ സ്വാഭാ വികമായും ഉടലെടുക്കും. ഈയൊരുതലത്തിൽ ഭാരതീയ ദാമ്പത്യവിജ്ഞാന ത്തെക്കുറിച്ച്‌ പഠിക്കുമ്പോൾ, ദാമ്പത്യസങ്കല്പത്തെ ഭാരതീയ … Continue reading

Posted in ശ്രുതി പഠനം Tagged , , ,