Category Archives: തന്ത്രവിദ്യ
ബീജാക്ഷരങ്ങളുടെ ലോകങ്ങൾ
[ Full Text - Source: October 2012 issue ] മനുഷ്യന് ജീവനുണ്ടെന്നും അതുപോലെ ജന്തുക്കൾക്കുമൊക്കെ ജീവനു ണ്ടെന്നുമുള്ള സങ്കല്പത്തെ, തന്ത്രാഗമങ്ങൾ സങ്കല്പിക്കുന്നില്ല. എന്റെയും നിങ്ങളുടെയുമൊക്കെ ജീവൻ നാളെ വിട്ടുപോകുമ്പോൾ- ജീവൻ നമ്മുടെ സ്വന്തമല്ലെന്ന് ആഗമങ്ങൾ പറയും; ജനിക്കുന്നതിനുമുമ്പ് നമുക്ക് ജീവൻ ഉണ്ടായിരുന്നുമില്ല. പ്രാണൻ മുമ്പ് അന്നത്തിലാണിരുന്നത്; അതുകൊണ്ട് അന്നമഹത്വം വളരെവലുതാണ്. പ്രാണനിൽ ഏതെങ്കിലുംതരത്തിലുള്ള … Continue reading
ശ്രീവിദ്യോപാസന: സമയാചാര സമ്പ്രദായം
[ Excerpts - Source: November 2012 issue ] തന്ത്ര ഉപാസനയിൽ വളരെയധികം സാങ്കേതിക ശബ്ദങ്ങളുണ്ട്- അവ്യ ക്തം, ആവൃതി, ആവീര, ആവരണദേവത എന്നൊക്കെ. പ്രകൃതി; മായ എ ന്നൊക്കെ പറയുന്നതിനാണ് ഇവിടെ അവ്യക്തമെന്നുപറയുന്നത്; ആവരണ ത്തിനാണ് ആവൃതിയെന്നുപറയുന്നത്. ഇത് താന്ത്രികസാധനയിലെ പ്രവേ ശനാർത്ഥിയുടെ പരിശീലനാവസ്ഥയാണ്; ആവീരാവസ്ഥ- അതുതന്നെ ആ രംഭ, താരുണ, യൗവ്വന, … Continue reading
ഗുരു ദൈവംതന്നെ
[ Full Text - Source: October 2012 issue ] ശിഷ്യന് സത്യം കാണിച്ചുകൊടുക്കുന്ന ഗുരു- ആയതിനെ സാക്ഷാത്ക രിക്കുന്നതിനുള്ള വഴിയും തുറന്നുകൊടുക്കുന്നവാണ്. സത്യത്തെ അനു ഭവിക്കുന്നതിനുള്ള ശക്തിയും അദ്ദേഹം തന്നെയാണ് നൽകുന്നത്; അതാക ട്ടെ പൂർണ്ണമായും മാനവപ്രയത്നംകൊണ്ട് അസാദ്ധ്യവുമാണ്. മനുഷ്യനെന്നനിലയിൽ ഒരുവൻ പ്രയത്നിച്ചാലുംപ്രയത്നിച്ചാലും പറ്റാ ത്തത്, ഭാഗ്യമൊന്നുകൊണ്ടുമാത്രം നേടുമ്പോൾ അത് സ്വീകരിക്കുന്നതിന് ഒരുവൻ … Continue reading
ഗുരുശിഷ്യ പാരസ്പര്യം
[ Full Text - Source: September 2012 issue ] പാരസ്പര്യങ്ങളുടെ ഭൂവിലാണ് അറിവ് പങ്കുവെയ്ക്കപ്പെടുന്നത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി- ഈ ദേവതകളെയെല്ലാം ത?യീഭവിപ്പിച്ചാണ് പാര സ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന് അച്ചടക്കമുള്ളൊരു പൂർ വ്വജീവിതം അനിവാര്യമാണ്- അച്ചടക്കമുള്ളൊരു കൗടുംബിക പാരസ്പര്യ ങ്ങൾ തികഞ്ഞ; നിഷേധങ്ങളുടെ ഭാവതലങ്ങളില്ലാത്ത; അനിഷേധ്യമാ യൊരു തലത്തിൽമാത്രമേ, ഒരുവന്റെ ദേവതകളെല്ലാം സമുജ്ജ്വലമായി … Continue reading
പഞ്ചമകാര സാധന
[ Full Text - Source: April 2012 issue ] ഗുരുവിൽ നിന്നുള്ള ഉപദേശം വൈദികമാണ്; അതുതന്നെയാണ് താന്ത്രികവും. `ഐതരേയ ബ്രാഹ്മണം,` `തൈത്തരീയ ആരണ്യകം` എന്നിവയൊക്കെ ഇത് അടിവരയിട്ട് പറയുന്നുണ്ട്. `ഛാന്ദോഗ്യ ഉപനിഷ`ത്തിൽ ഇ തിന്റെ വിസ്തൃതവിവരണമുണ്ട്. ജപവും പുരശ്ചരണവും ഹോമങ്ങളും വൈദികമാണ്. ആസനം, പ്രണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിവയെല്ലാം ഔപനിഷദികമാണ്; വൈദികമാണ്- … Continue reading