Monthly Archives: May 2012
ശിവതാണ്ഡവ രഹസ്യം
[ Full Text - Source: May 2012 issue ] പ്രാണികൾ ജന്മമെടുക്കുന്നതിന്റെ മൂലകാരണം കാമദേവനാണ്. അയാ ളെ ദഹിപ്പിച്ച ശങ്കരന്റെ ഉദ്ദേശ്യമെന്തായിരുന്നു; ജഗത്തിന്റെ സമൂല നാശ മായിരുന്നോ? ഒരിക്കലുമല്ല; ജഗത്തിന്റെ രക്ഷണം തന്നെയായിരുന്നു ശങ്കര ന്റെ അഭീഷ്ടം. കാമദേവൻ യഥേഷ്ടം വിലസിയാൽ വർണ്ണസങ്കരമുണ്ടാകാൻ തുടങ്ങും; അപ്പോൾ എല്ലാ വൈദികക്രിയകളും ഇല്ലാതാകാനും തുടങ്ങും. കാമനെ- … Continue reading
ആഗ്രഹിക്കാത്തവന് മുക്തി
[ Full Text - Source: May 2012 issue ] ലോകത്തിലുള്ള എല്ലാ പരിമിതസുഖങ്ങളും പരിമിതദുഃഖങ്ങളും എല്ലാ കൊടുക്കവാങ്ങലുകളും ബന്ധത്തിന്റെ ഫലമാണ്. ഒരു കാരണം- വാസനാബദ്ധമായി അറിയുന്നതും അറിയാത്തതുമായ ഒരുകാരണം, ഉള്ളതുകൊണ്ടുമാത്രമാണ് ബന്ധമുണ്ടാകുന്നത്. ഏത് കാര്യം നേടുവാനും എന്തുകൊടുക്കുവാനും കഴിയുന്നത്, അജ്ഞാനികൾ ബന്ധമു ണ്ടാക്കിയാണ്; അതാണ് സുഖത്തിനും ദുഃഖത്തിനും കാരണവും. ഒരു ബന്ധവുമില്ലാതെ നടക്കുന്ന … Continue reading