Monthly Archives: November 2011
സത്യത്തിലെത്താന്‍
[ Full Text - Source: November 2011 issue ] ഇന്ദ്രിയങ്ങളെ തൃപ്തമാക്കുവാൻ മനുഷ്യന് കഴിയും; മനസ്സിനെ തൃപ്ത മാക്കുവാൻ മനുഷ്യന് കഴിയും. എന്നാൽ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിൽ വിരാചിക്കുന്ന മനുഷ്യന് തൃപ്തിയുണ്ടാവുകയുമില്ല. ഇന്ദ്രിയ ങ്ങളെ തൃപ്തരാക്കാനാവില്ലെന്നുപറഞ്ഞ് വിഷങ്ങളെ വലിച്ചെറിഞ്ഞാൽ ഏ തൊരാൾക്കും ഭ്രാന്തുപിടിക്കും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിടിച്ചൊതുക്കിനിർത്താൻ ശ്രമിച്ചാൽ, നില്ക്കുന്നവയല്ല … Continue reading
വാർദ്ധക്യ പ്രേരണ
[ Full Text - Source: November 2011 issue ] ഒരു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കു ക; തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക- ഈ രണ്ട് തലങ്ങളാണ് സാമൂഹികഘടനയിൽ കാണുന്നത്. തന്നോടും തന്റെ പരിത സ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ, താനും പരിതസ്ഥിതിയും തമ്മിലു ണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം … Continue reading