Monthly Archives: September 2012

നിയോഗംപോലെ മൂന്നാം വയസ്സിലേക്ക്‌…

`ആത്മീയ ദൃശ്യ മാസിക` ഈ ലക്കത്തോടെ രണ്ടുവയസ്സ്‌ തികയ്ക്കുക യാണ്‌. കാലത്തിനും ദേശത്തിനും ആവശ്യമായി വരുന്നതെന്തോ, അതൊരു നിയോഗംപോലെ നടക്കുമെന്ന ഗുരുവചനം ഫലംകാണുകയാണിവിടെ. ഇരുപത്തിനാല്‌ ലക്കങ്ങളിൽ നിറഞ്ഞൊഴുകിയ അറിവിന്റെ ആ മഹാനദി- അതിന്റെ ഉത്ഭവസ്ഥാനം വെളിപ്പെടുത്തുകയോ അറിവിൽ അവകാശമു ന്നയിച്ച്‌ അഹങ്കരിക്കുകയോചെയ്യാതെ ഇപ്പോഴും മൗനത്തിലിരിക്കുന്നു; ആ ഗുരുമൗനമാണ്‌ മാസികയുടെ ശക്തിക്കും ഒഴുക്കിനും കാരണമെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. … Continue reading

Posted in Uncategorized

കർമ്മപരമ്പര

[ Full Text - Source: September 2012 issue ] സ്വാത്വികാഹങ്കാരത്തിൽ നിന്നുണ്ടായ മനസ്സാണ്‌ ഇന്ദ്രിയങ്ങൾക്കെല്ലാം ശക്തി നൽകുന്നത്‌. ഇന്ദ്രിയങ്ങൾക്ക്‌ ശക്തിനൽകുന്ന പ്രകാശവും അറിവുമാണ്‌ ഇന്ദ്രിയദേവതകൾ. അതുകൊണ്ട്‌ അതിനെ അതിദൈവമെന്നും ഇന്ദ്രിയങ്ങളെ അദ്ധ്യാത്മമെന്നും ഭൂതതന്മാത്രകളെ അതിഭൂതമെന്നും പറയും- ഇവയെ ചലിപ്പിക്കുവാൻ, ഇവയിൽ ചേർന്നുനില്ക്കുന്ന നിമിത്തകാരണമായ ഈശ്വരശക്തിയെ ചിദാഭാസനെന്ന്‌ വിളിക്കും. അപ്പോൾ ചിദാഭാസചൈതന്യ മായ ഈശ്വരശക്തി, … Continue reading

Posted in ശ്രുതി പഠനം Tagged ,

അപ്രാപ്യതയുടെ തേടൽ

[ Full Text - Source: September 2012 issue ] സ്ത്രീപുരുഷസമത്വത്തിനും മാന്യമായ സഹവർത്തിത്വത്തിനും ശ്രമി ക്കുമ്പോൾ വൈദ്യശാസ്ത്രപരമായ സാദ്ധ്യതകളെയും പരിമിതികളെയും കണക്കിലെടുക്കാതെവയ്യ; പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെവിടെയും, സാമൂഹ്യതലത്തിലോ സാംസ്ക്കാരികതലത്തിലോ സ്ത്രീ പുരുഷനേക്കാൾ മുകളിലാണെന്നോ പുരുഷൻ സ്ത്രീയേക്കാൾ മുകളിലാണെന്നോ പറഞ്ഞിട്ടു മില്ല. അതേസമയം `ചരക സംഹിതയും` `സുശ്രുത സംഹിത`യും വെച്ചുപഠി ക്കുമ്പോൾ, സ്ത്രീയാണ്‌ പുരുഷനേക്കാൾ … Continue reading

Posted in ശ്രുതി പഠനം Tagged , ,

ഗുരുശിഷ്യ പാരസ്പര്യം

[ Full Text - Source: September 2012 issue ] പാരസ്പര്യങ്ങളുടെ ഭൂവിലാണ്‌ അറിവ്‌ പങ്കുവെയ്ക്കപ്പെടുന്നത്‌. ജാഗ്രത്‌, സ്വപ്നം, സുഷുപ്തി- ഈ ദേവതകളെയെല്ലാം ത?യീഭവിപ്പിച്ചാണ്‌ പാര സ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌. അതിന്‌ അച്ചടക്കമുള്ളൊരു പൂർ വ്വജീവിതം അനിവാര്യമാണ്‌- അച്ചടക്കമുള്ളൊരു കൗടുംബിക പാരസ്പര്യ ങ്ങൾ തികഞ്ഞ; നിഷേധങ്ങളുടെ ഭാവതലങ്ങളില്ലാത്ത; അനിഷേധ്യമാ യൊരു തലത്തിൽമാത്രമേ, ഒരുവന്റെ ദേവതകളെല്ലാം സമുജ്ജ്വലമായി … Continue reading

Posted in തന്ത്രവിദ്യ Tagged , ,

ഗവേഷണങ്ങളുടെ സമഗ്രതയില്ലായ്മ

[ Full Text - Source: September 2012 issue ] യകൃത്തിന്‌ കുറേ ധർമ്മങ്ങളുണ്ട്‌; പ്ളീഹയ്ക്ക്‌ കുറേ ധർമ്മങ്ങളുണ്ട്‌; ഹൃദ യത്തിന്‌ കുറേ ധർമ്മങ്ങളുണ്ട്‌- പേശികളാൽ നിർമ്മിച്ചിരിക്കുന്ന ഹൃദയ ത്തിന്റെ പേശികളുടെ പ്രത്യേകതയും കൈയ്യുടെ പേശികളുടെ പ്രത്യേക തകളും ഒന്നല്ല; എല്ലാം പേശിയാണെന്നുപറഞ്ഞിട്ട്‌ കാര്യവുമില്ല. അവയിലൊ രു മുഴയുണ്ടാകുമ്പോൾ; അവയിലൊരു ജീർണ്ണതയുണ്ടാകുമ്പോൾ- പേശി യിലൊരു … Continue reading

Posted in ആയുര്‍വ്വേദം, ശാസ്ത്രം Tagged , , ,