Tag Archives: ദർശനം
ശ്രീമദ് ഭഗവദ് ഗീത – പഠനം
[ Full Text - Source: August 2013 issue] നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്. ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്. ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ … Continue reading
പൈതൃകമെന്ന ആശയം
[ Full Text - Source: June 2013 issue] ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത് ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച് ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല. ഏറ്റവും ശാന്തമായി അല്ലെങ്കിൽ … Continue reading
ഉപാസനയുടെ ശുകമാർഗ്ഗം
[ Full Text - Source: March 2013 issue ] വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ് ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ് പറയുന്നത്. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത് യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്. ഗുരു ശിഷ്യന് ഉപദേശിക്കുന്ന ഉപദേശകവാക്യമാണ് തത്ത്വമസി. … Continue reading
ഭാരതീയ ദാമ്പത്യവിജ്ഞാനം
[ Full Text - Source: January 2013 issue ] ദൈവികവും ആസുരികവും മാനുഷികവുമായ മൂല്യങ്ങളുടെ സംഗമഭൂമി യാണ് മനുഷ്യജീവിതം. ജീവിതത്തിന്റെ ഏതൊരു തലമെടുക്കുമ്പോഴും, മറ്റൊരു തലത്തിന്റെ ശൂന്യത ജീവിതത്തിലുണ്ടാകും- സ്വന്തമായി എന്തുവരു മ്പോഴും, സ്വന്തമായത് അന്യന് പങ്കുവെയ്ക്കാതിരിക്കുന്നൊരു മനസ്സ് സ്വാഭാ വികമായും ഉടലെടുക്കും. ഈയൊരുതലത്തിൽ ഭാരതീയ ദാമ്പത്യവിജ്ഞാന ത്തെക്കുറിച്ച് പഠിക്കുമ്പോൾ, ദാമ്പത്യസങ്കല്പത്തെ ഭാരതീയ … Continue reading
പ്രാചീന വിദ്യാഭ്യാസ ദർശനം
[ Full Text - Source: December 2012 issue ] നമുക്ക് എന്തിനാണ് വിദ്യാഭ്യാസം? ഏതൊന്നിനും ഒരു ഹേതു ഉണ്ടാകും; അതിന് ഒരു സ്വരൂപം ഉണ്ടാകും; അതിന്റെ ഒരു ഫലം ഉണ്ടാകും- അപ്പോൾ വിദ്യാഭ്യാസത്തിന്റെ ഹേതുചിന്ത നത്തിൽ അതിനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, എന്താണ് വിദ്യാഭ്യാസത്തിന്റെ സ്വരൂപം; എന്താണ് അത് നേടിയാലുള്ള ഫലം? ഇങ്ങനെയാണ് പ്രാചീനർ ഏതുകാര്യങ്ങളെയും … Continue reading