Monthly Archives: March 2012

നിഗൂഢതയും സുതാര്യതയും

[ Full Text - Source: March 2012 issue ] മൂലാധാരം- ശരീരമദ്ധ്യത്തിൽ സുഷുമ്നയുടെ ഏറ്റവുമടിത്തട്ടിൽ, താമരപ്പൂവിന്റെ ആകൃതിയിൽ നാല്‌ ദളങ്ങളോടുകൂടി  സ്ഥിതിചെയ്യുന്നു; അവിടെയാണ്‌ കുണ്ഡലിനി ചുറ്റായി ഉറങ്ങുന്നത്‌- അത്‌ ചതുർദളപത്മമാണ്‌. അതിലെ അക്ഷരങ്ങൾ വ, ശ, ഷ, സ, ഹ-(വസ) നിറഞ്ഞിരിക്കുന്ന അക്ഷരങ്ങൾക്കനുസരിച്ചുള്ളതാണ്‌ അതിന്റെ രൂപം. സ്വാധിഷ്ഠാനം- മൂലാധാരത്തിനുമുകളിൽ നാഭിക്കുതാഴെയാണ്‌; ആറ്‌ ഇതളുകളുള്ള  … Continue reading

Posted in തന്ത്രവിദ്യ Tagged

ബാഹ്യകാല പഠനം

[ Full Text - Source: March 2012 issue ] ശരീരത്തിലെ ആന്തരികകാലമ്പോലെതന്നെ പ്രാധാന്യമുള്ളതാണ്‌ ബാഹ്യകാലവും – ബാഹ്യകാലത്തിന്‌ ആന്തരികകാലത്തോട്‌ ഏറ്റവും യോജിപ്പാണുള്ളത്‌.; ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം- ബാഹ്യകാലവും ആന്തരികകാലവുംകൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌ ഭൂമി; ഭൂമിയുടെ സ്ഥാനം; ഭൂമിയുടെ ഭ്രമണം; സൂര്യൻ; ചന്ദ്രൻ; ചന്ദ്രന്റെ ഭ്ര മണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്‌. ഇതിൽ … Continue reading

Posted in ഗൃഹവൈദ്യം Tagged ,