Monthly Archives: January 2013

ഭാരതീയ ദാമ്പത്യവിജ്ഞാനം

[ Full Text - Source: January 2013 issue ] ദൈവികവും ആസുരികവും മാനുഷികവുമായ മൂല്യങ്ങളുടെ സംഗമഭൂമി യാണ്‌ മനുഷ്യജീവിതം. ജീവിതത്തിന്റെ ഏതൊരു തലമെടുക്കുമ്പോഴും, മറ്റൊരു തലത്തിന്റെ ശൂന്യത ജീവിതത്തിലുണ്ടാകും- സ്വന്തമായി എന്തുവരു മ്പോഴും, സ്വന്തമായത്‌ അന്യന്‌ പങ്കുവെയ്ക്കാതിരിക്കുന്നൊരു മനസ്സ്‌ സ്വാഭാ വികമായും ഉടലെടുക്കും. ഈയൊരുതലത്തിൽ ഭാരതീയ ദാമ്പത്യവിജ്ഞാന ത്തെക്കുറിച്ച്‌ പഠിക്കുമ്പോൾ, ദാമ്പത്യസങ്കല്പത്തെ ഭാരതീയ … Continue reading

Posted in ശ്രുതി പഠനം Tagged , , ,

കാൻസർ: രോഗമോ കോശവാർദ്ധക്യമോ?

[ Full Text - Source: January 2013 issue ] സ്വഭാവമെന്നുപറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്‌.- ഇത്രയേ സ്വഭാവങ്ങളായുള്ളൂ. ആരോഗ്യത്തിന്‌ ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം. വിദ്യാഭ്യാസമില്ലാത്തവർക്കും തിരിച്ചറിവില്ലാത്ത ജീവജാലങ്ങൾക്കും ഇതൊക്കെ അയത്നലളിതമായി ലഭിക്കുമ്പോൾ, പരിഷ്ക്കാരിയായ മനുഷ്യൻ ഇവയെക്കുറിച്ചോർത്ത്‌ ദുഃഖി ക്കുന്നവനും രോഗിയുമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. അതിനുകാരണം അവന്റെ അഹന്തയും വിദ്യാഭ്യാസവും കൊണ്ടുമാത്രമാണ്‌. ആധുനിക … Continue reading

Posted in ആതുരവൃത്തം Tagged , , , ,