Tag Archives: സംസ്കൃതി

കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി

[ Full Text - Source: July 2013 issue]        ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത്‌ അനന്തകോടിയാണെന്ന്‌ മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത്‌ അനന്തകോടി സ്ത്രീയും പുരുഷനുമാണ്‌. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന്‌ പറഞ്ഞുകൊടുക്കുന്ന കഥയാണിത്‌. ജീവടൻ എന്നൊരു സന്യാസി. … Continue reading

Posted in ശ്രുതി പഠനം Tagged , , , , ,

ഉപാസനയുടെ രണ്ട്‌ വഴികൾ

[ Full Text - Source: February 2013 issue ] ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്‌. ഒന്ന്‌, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്‌, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും. പിപീലികമാർഗ്ഗം- എറുമ്പ്‌ എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്‌: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന്‌ വലിയൊരു … Continue reading

Posted in ഉപാസന Tagged , , ,

ഭാരതീയ ദാമ്പത്യവിജ്ഞാനം

[ Full Text - Source: January 2013 issue ] ദൈവികവും ആസുരികവും മാനുഷികവുമായ മൂല്യങ്ങളുടെ സംഗമഭൂമി യാണ്‌ മനുഷ്യജീവിതം. ജീവിതത്തിന്റെ ഏതൊരു തലമെടുക്കുമ്പോഴും, മറ്റൊരു തലത്തിന്റെ ശൂന്യത ജീവിതത്തിലുണ്ടാകും- സ്വന്തമായി എന്തുവരു മ്പോഴും, സ്വന്തമായത്‌ അന്യന്‌ പങ്കുവെയ്ക്കാതിരിക്കുന്നൊരു മനസ്സ്‌ സ്വാഭാ വികമായും ഉടലെടുക്കും. ഈയൊരുതലത്തിൽ ഭാരതീയ ദാമ്പത്യവിജ്ഞാന ത്തെക്കുറിച്ച്‌ പഠിക്കുമ്പോൾ, ദാമ്പത്യസങ്കല്പത്തെ ഭാരതീയ … Continue reading

Posted in ശ്രുതി പഠനം Tagged , , ,

പ്രാചീന വിദ്യാഭ്യാസ ദർശനം

[ Full Text - Source: December 2012 issue ] നമുക്ക്‌ എന്തിനാണ്‌ വിദ്യാഭ്യാസം? ഏതൊന്നിനും ഒരു ഹേതു ഉണ്ടാകും; അതിന്‌ ഒരു സ്വരൂപം ഉണ്ടാകും; അതിന്റെ ഒരു ഫലം ഉണ്ടാകും- അപ്പോൾ വിദ്യാഭ്യാസത്തിന്റെ ഹേതുചിന്ത നത്തിൽ അതിനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, എന്താണ്‌ വിദ്യാഭ്യാസത്തിന്റെ സ്വരൂപം; എന്താണ്‌ അത്‌ നേടിയാലുള്ള ഫലം? ഇങ്ങനെയാണ്‌ പ്രാചീനർ ഏതുകാര്യങ്ങളെയും … Continue reading

Posted in വിദ്യാഭ്യാസം Tagged , , , ,

ഗുരുശിഷ്യ പാരസ്പര്യം

[ Full Text - Source: September 2012 issue ] പാരസ്പര്യങ്ങളുടെ ഭൂവിലാണ്‌ അറിവ്‌ പങ്കുവെയ്ക്കപ്പെടുന്നത്‌. ജാഗ്രത്‌, സ്വപ്നം, സുഷുപ്തി- ഈ ദേവതകളെയെല്ലാം ത?യീഭവിപ്പിച്ചാണ്‌ പാര സ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌. അതിന്‌ അച്ചടക്കമുള്ളൊരു പൂർ വ്വജീവിതം അനിവാര്യമാണ്‌- അച്ചടക്കമുള്ളൊരു കൗടുംബിക പാരസ്പര്യ ങ്ങൾ തികഞ്ഞ; നിഷേധങ്ങളുടെ ഭാവതലങ്ങളില്ലാത്ത; അനിഷേധ്യമാ യൊരു തലത്തിൽമാത്രമേ, ഒരുവന്റെ ദേവതകളെല്ലാം സമുജ്ജ്വലമായി … Continue reading

Posted in തന്ത്രവിദ്യ Tagged , ,