Monthly Archives: April 2013

ഭോഗരതിയും സംഗരതിയും

[ Full Text - Source: May 2013 issue]            മനുഷ്യരിൽ അധികവും സംഗരതന്മാരാണ്‌ അല്ലെങ്കിൽ ഭോഗരതന്മാരാ ണ്‌- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്‌. ഇവരാണ്‌ മറ്റുള്ളവർക്ക്‌ അളക്കാൻ നിന്നുകൊടുക്കു ന്നത്‌; അല്ലാത്തവർ നിന്നുകൊടുക്കില്ല. എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ്‌ ഞാൻ രതിയുള്ളതായി കാണുന്നത്‌; … Continue reading

Posted in ശാസ്ത്രം Tagged , ,

കല സാഹിത്യം രാഷ്ട്രീയം

[ Full Text - Source: May 2013 issue] ആശയത്തിന്‌ മൂന്ന്‌ തലങ്ങളുണ്ട്‌.  എന്റെ ഭാര്യ; എന്നെ സ്നേഹിച്ചവൾ; കോളേജിൽ പഠിക്കുന്ന കാലത്ത്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌, ഒരാശ യത്തിന്റെ ചലനമാണ്‌.  അവളുടെ ലജ്ജ- തന്നോട്‌ സംസാരിക്കുമ്പോൾ ല ജ്ജയോടെ കാൽവിരൽകൊണ്ട്‌ നിലത്തെഴുതിയതും  അവളിലെ ആ ലജ്ജ യും വികാരങ്ങളുമാണ്‌ അവളിലേക്ക്‌ എന്നെ ആകർഷിച്ചത്‌.  … Continue reading

Posted in ശ്രുതി പഠനം Tagged ,