Tag Archives: ഉപാസന

ഉപാസനയുടെ ശുകമാർഗ്ഗം

[ Full Text - Source: March 2013 issue ] വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ്‌ ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ്‌ പറയുന്നത്‌. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത്‌ യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്‌. ഗുരു ശിഷ്യന്‌ ഉപദേശിക്കുന്ന ഉപദേശകവാക്യമാണ്‌ തത്ത്വമസി. … Continue reading

Posted in ഉപാസന Tagged , ,

ഉപാസനയുടെ രണ്ട്‌ വഴികൾ

[ Full Text - Source: February 2013 issue ] ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്‌. ഒന്ന്‌, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്‌, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും. പിപീലികമാർഗ്ഗം- എറുമ്പ്‌ എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്‌: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന്‌ വലിയൊരു … Continue reading

Posted in ഉപാസന Tagged , , ,

ബീജാക്ഷരങ്ങളുടെ ലോകങ്ങൾ

[ Full Text - Source: October 2012 issue ] മനുഷ്യന്‌ ജീവനുണ്ടെന്നും അതുപോലെ ജന്തുക്കൾക്കുമൊക്കെ ജീവനു ണ്ടെന്നുമുള്ള സങ്കല്പത്തെ, തന്ത്രാഗമങ്ങൾ സങ്കല്പിക്കുന്നില്ല. എന്റെയും നിങ്ങളുടെയുമൊക്കെ ജീവൻ നാളെ വിട്ടുപോകുമ്പോൾ- ജീവൻ നമ്മുടെ സ്വന്തമല്ലെന്ന്‌ ആഗമങ്ങൾ പറയും; ജനിക്കുന്നതിനുമുമ്പ്‌ നമുക്ക്‌ ജീവൻ ഉണ്ടായിരുന്നുമില്ല. പ്രാണൻ മുമ്പ്‌ അന്നത്തിലാണിരുന്നത്‌; അതുകൊണ്ട്‌ അന്നമഹത്വം വളരെവലുതാണ്‌. പ്രാണനിൽ ഏതെങ്കിലുംതരത്തിലുള്ള … Continue reading

Posted in തന്ത്രവിദ്യ Tagged , ,

ശ്രീവിദ്യോപാസന: സമയാചാര സമ്പ്രദായം

[ Excerpts - Source: November 2012 issue ] തന്ത്ര ഉപാസനയിൽ വളരെയധികം സാങ്കേതിക ശബ്ദങ്ങളുണ്ട്‌- അവ്യ ക്തം, ആവൃതി, ആവീര, ആവരണദേവത എന്നൊക്കെ. പ്രകൃതി; മായ എ ന്നൊക്കെ പറയുന്നതിനാണ്‌ ഇവിടെ അവ്യക്തമെന്നുപറയുന്നത്‌; ആവരണ ത്തിനാണ്‌ ആവൃതിയെന്നുപറയുന്നത്‌. ഇത്‌ താന്ത്രികസാധനയിലെ  പ്രവേ ശനാർത്ഥിയുടെ പരിശീലനാവസ്ഥയാണ്‌; ആവീരാവസ്ഥ- അതുതന്നെ ആ രംഭ, താരുണ, യൗവ്വന, … Continue reading

Posted in തന്ത്രവിദ്യ Tagged , ,