Monthly Archives: September 2011

ഗൃഹവൈദ്യം

[ Full Text - Source: September 2011 issue ] ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളായിരുന്നു കൂടുതൽ. കർഷകരായിരുന്നു ജനങ്ങൾ. കൃഷിയായിരുന്നു മുഖ്യതൊഴിൽ. ഏത്‌ തൊഴിൽ ലഭിച്ചാലും സസ്യങ്ങളോടും വളർത്തുന്ന മൃഗങ്ങളോടുമൊക്കെ ബന്ധപ്പെട്ടിട്ടുമാത്രമാണ്‌ ജീവിതം പുലർത്തിപ്പോന്നത്‌. രാവിലെ എഴുന്നേറ്റാൽ കുറച്ചുനേരമെങ്കിലും കൃഷിയിടത്തിൽ പണിയാതെ മറ്റുജോലിക്ക്‌ പോയിരുന്നവർ നന്നേ കുറവായിരുന്നു. അതുകൊണ്ട്‌ പ്രത്യേകിച്ചൊരു വ്യായാമവും അഭിമാനത്തോടുകൂടി അന്ന്‌ … Continue reading

Posted in ആയുര്‍വ്വേദം Tagged ,

ഈശ്വരസങ്കല്പം

[ Full Text - Source: September 2011 issue ] ചില മതങ്ങളും ആചാര്യന്മാരും തങ്ങൾ ഏകദൈവ ആരാധകരാണെന്ന്‌ അവകാശപ്പെടാറുണ്ട്‌-ചിലർ ബഹുദൈവ ആരാധകരെ ആക്ഷേപിക്കുന്നത്‌ കേൾക്കാറുമുണ്ട്‌. ദൈവികചിന്തയിങ്ങനെ അനേകം പന്ഥാവുകളിലൂടെ വളർന്നുകഴിഞ്ഞ കാലഘട്ടത്തിലാണ്‌, ഭാരതീയ ദർശനങ്ങളിലെ ഈശ്വര സങ്കല്പങ്ങളെക്കുറിച്ച്‌ നാം ചിന്തിക്കുന്നത്‌.   ഈശ്വര സങ്കല്പങ്ങളെക്കുറിച്ച്‌ ഭാരതീയർ പൗരാണിക കാലത്തുതന്നെ ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. … Continue reading

Posted in ശ്രുതി പഠനം Tagged ,