Tag Archives: സ്മൃതി
നല്ല കുട്ടികൾ ജനിക്കാൻ
[ Full Text - Source: October 2013 issue] പ്രയോജനത്തെ യാഥാർത്ഥ്യമായിക്കണ്ട് കോശങ്ങളെ ആ രീതിയിൽ ശരിയാക്കിയെടുക്കുന്നതും, പ്രിയാപ്രിയങ്ങളുടെ തലങ്ങളിൽ നിഷ്പ്രയോജനമായതി നെ പ്രയോജനമാണെന്ന് വ്യാഖ്യാനിക്കുകയും ഒപ്പം, പ്രയോജനദീക്ഷയുള്ളതി നെ നിഷ്പ്രയോജനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതാണ് സംസ്കൃതിയു ടെ ച്യുതി- നേരത്തെ പഠിപ്പിച്ചത് ജനിതകത്തിന്റെ സ്മരണകൊണ്ട് ഉണരുമ്പോഴാണ്, പഠിപ്പിക്കാതെതന്നെ പലതും പഠിച്ചവനായിത്തീരുന്നത്. എന്നാൽ … Continue reading
Posted in സ്മൃതി
Tagged ദാമ്പത്യം, പാരസ്പര്യം, വിദ്യാഭ്യാസം, സ്മൃതി