Tag Archives: ശാസ്ത്രം
ശ്രീമദ് ഭഗവദ് ഗീത – പഠനം
[ Full Text - Source: August 2013 issue] നാം `ശ്രീമദ് ഭഗവദ് ഗീത`യെക്കുറിച്ച് പഠിക്കുകയാണ്. ശ്രീമദ് ഭഗവദ് ഗീത മഹാഭാരതാ ന്തർഗതമാണ്. ഭാരതീയ ചിന്ത, ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഭഗവാൻ വ്യാസനോടാണ്. വേദങ്ങളെ വ്യസിക്കുകയും ബ്രഹ്മസൂത്രം രചിക്കുകയും മഹാഭാരതം ന മുക്കു നൽകുകയും പുരാണങ്ങൾ പതിനെട്ടും ഭാരതീയ സംസ്കൃതിക്കുവേണ്ടി നൽകുകയുംചെയ്ത ആ പ്രാതസ്മരണീയനായ … Continue reading
പൈതൃകമെന്ന ആശയം
[ Full Text - Source: June 2013 issue] ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത് ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച് ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല. ഏറ്റവും ശാന്തമായി അല്ലെങ്കിൽ … Continue reading
ഭോഗരതിയും സംഗരതിയും
[ Full Text - Source: May 2013 issue] മനുഷ്യരിൽ അധികവും സംഗരതന്മാരാണ് അല്ലെങ്കിൽ ഭോഗരതന്മാരാ ണ്- സംഗരതന്മാരുടെയും ഭോഗരതന്മാരുടെയും ജീവിതം യോഗഭൂമികയിൽ വളരെ അകലെയാണ്. ഇവരാണ് മറ്റുള്ളവർക്ക് അളക്കാൻ നിന്നുകൊടുക്കു ന്നത്; അല്ലാത്തവർ നിന്നുകൊടുക്കില്ല. എന്റെ ശരീരത്തെ; ഇന്ദ്രിയങ്ങളെ; മനസ്സിനെ; ബുദ്ധിയെയാണ് ഞാൻ രതിയുള്ളതായി കാണുന്നത്; … Continue reading
ഉപാസനയുടെ രണ്ട് വഴികൾ
[ Full Text - Source: February 2013 issue ] ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്. ഒന്ന്, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും. പിപീലികമാർഗ്ഗം- എറുമ്പ് എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന് വലിയൊരു … Continue reading
കൗശീയ വിജ്ഞാനം
[ Full Text - Source: August 2012 issue ] ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ് രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ് നാം നടത്തിവന്നത്. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ് നാം മനസ്സിലാക്കി വരുന്നത്. ഒരു കുഞ്ഞ് ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു … Continue reading