Tag Archives: ശ്രുതി
കന്യാവരണം – പൂർവ്വരൂപങ്ങളുടെ ശാന്തി
[ Full Text - Source: July 2013 issue] ജീവസർഗ്ഗമെന്നു പറഞ്ഞാൽ, ഒരു സ്ത്രീയിൽ പുരുഷനും സ്ത്രീയുമുണ്ടെന്നു പറയുമ്പോൾ അത് അനന്തകോടിയാണെന്ന് മനസ്സിലാക്കണം. അതുപോലെ ഒരു പുരുഷനിലുള്ളത് അനന്തകോടി സ്ത്രീയും പുരുഷനുമാണ്. ജീവസർഗ്ഗത്തെ കുറച്ചുകൂടി വ്യക്തമാക്കാൻ ഒരു കഥപറയാം; മുനി വസിഷ്ഠൻ ശ്രീരാമന് പറഞ്ഞുകൊടുക്കുന്ന കഥയാണിത്. ജീവടൻ എന്നൊരു സന്യാസി. … Continue reading
പൈതൃകമെന്ന ആശയം
[ Full Text - Source: June 2013 issue] ഒരാശയം നമ്മളിൽനിന്നും പൊട്ടിവരുന്നു. അത് ബുദ്ധിയിൽ; മനസ്സിൽ; ശരീരത്തിൽ എങ്ങിനെയൊക്കെ പ്രകടമാകുന്നു? ആ ആശയത്തിനനുസരിച്ച് ഒരു ശരീരഭാഷതന്നെ രൂപപ്പെട്ടുവരുന്നു. എന്നാൽ അതിനോടുള്ള ആശയപരമായ അടുപ്പം നിലനിർത്തുമ്പോഴും ഭ്രംശംവന്ന ബുദ്ധി അന്തഃ സംഘർഷം നേരിട്ടുകൊണ്ടിരിക്കും; അനേകവിധത്തിൽ- ഒരു വിധത്തിൽ മാത്രമല്ല. ഏറ്റവും ശാന്തമായി അല്ലെങ്കിൽ … Continue reading
കല സാഹിത്യം രാഷ്ട്രീയം
[ Full Text - Source: May 2013 issue] ആശയത്തിന് മൂന്ന് തലങ്ങളുണ്ട്. എന്റെ ഭാര്യ; എന്നെ സ്നേഹിച്ചവൾ; കോളേജിൽ പഠിക്കുന്ന കാലത്ത് അവളിലേക്ക് എന്നെ ആകർഷിച്ചത്, ഒരാശ യത്തിന്റെ ചലനമാണ്. അവളുടെ ലജ്ജ- തന്നോട് സംസാരിക്കുമ്പോൾ ല ജ്ജയോടെ കാൽവിരൽകൊണ്ട് നിലത്തെഴുതിയതും അവളിലെ ആ ലജ്ജ യും വികാരങ്ങളുമാണ് അവളിലേക്ക് എന്നെ ആകർഷിച്ചത്. … Continue reading
കർമ്മപരമ്പര
[ Full Text - Source: September 2012 issue ] സ്വാത്വികാഹങ്കാരത്തിൽ നിന്നുണ്ടായ മനസ്സാണ് ഇന്ദ്രിയങ്ങൾക്കെല്ലാം ശക്തി നൽകുന്നത്. ഇന്ദ്രിയങ്ങൾക്ക് ശക്തിനൽകുന്ന പ്രകാശവും അറിവുമാണ് ഇന്ദ്രിയദേവതകൾ. അതുകൊണ്ട് അതിനെ അതിദൈവമെന്നും ഇന്ദ്രിയങ്ങളെ അദ്ധ്യാത്മമെന്നും ഭൂതതന്മാത്രകളെ അതിഭൂതമെന്നും പറയും- ഇവയെ ചലിപ്പിക്കുവാൻ, ഇവയിൽ ചേർന്നുനില്ക്കുന്ന നിമിത്തകാരണമായ ഈശ്വരശക്തിയെ ചിദാഭാസനെന്ന് വിളിക്കും. അപ്പോൾ ചിദാഭാസചൈതന്യ മായ ഈശ്വരശക്തി, … Continue reading
അപ്രാപ്യതയുടെ തേടൽ
[ Full Text - Source: September 2012 issue ] സ്ത്രീപുരുഷസമത്വത്തിനും മാന്യമായ സഹവർത്തിത്വത്തിനും ശ്രമി ക്കുമ്പോൾ വൈദ്യശാസ്ത്രപരമായ സാദ്ധ്യതകളെയും പരിമിതികളെയും കണക്കിലെടുക്കാതെവയ്യ; പ്രാചീന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെവിടെയും, സാമൂഹ്യതലത്തിലോ സാംസ്ക്കാരികതലത്തിലോ സ്ത്രീ പുരുഷനേക്കാൾ മുകളിലാണെന്നോ പുരുഷൻ സ്ത്രീയേക്കാൾ മുകളിലാണെന്നോ പറഞ്ഞിട്ടു മില്ല. അതേസമയം `ചരക സംഹിതയും` `സുശ്രുത സംഹിത`യും വെച്ചുപഠി ക്കുമ്പോൾ, സ്ത്രീയാണ് പുരുഷനേക്കാൾ … Continue reading