Tag Archives: സത്യം
ഉപാസനയുടെ ശുകമാർഗ്ഗം
[ Full Text - Source: March 2013 issue ] വിഹഗമമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗമാണ് ഉപാസനയുടെ മറ്റൊരു സാ മ്പ്രദായിക മാർഗ്ഗം. വിഹഗമമാർഗ്ഗം- അതിനെ പക്ഷി പറന്നുപോകുന്നതുപോ ലെ എന്ന അർത്ഥത്തിലാണ് പറയുന്നത്. ഈ മാർഗ്ഗത്തിൽ ചെയ്യുന്നത് യഥാ ർത്ഥത്തിൽ, തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അർത്ഥജ്ഞാനം നേടുക യാണ്. ഗുരു ശിഷ്യന് ഉപദേശിക്കുന്ന ഉപദേശകവാക്യമാണ് തത്ത്വമസി. … Continue reading
ഉപാസനയുടെ രണ്ട് വഴികൾ
[ Full Text - Source: February 2013 issue ] ഉപാസനയുടെ രണ്ടുവഴികൾ പൗരാണികകാലം മുതൽ ഭാരതീയ ചിന്ത യിൽ നിലനിന്നുപോരുന്നുണ്ട്. ഒന്ന്, പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. രണ്ട്, വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം- പാരമ്പര്യത്തിലെ സാമ്പ്രദായിക മാർഗ്ഗങ്ങളാണിവ രണ്ടും. പിപീലികമാർഗ്ഗം- എറുമ്പ് എപ്രകാരമാണോ ഓരോ മൺതരി പെറുക്കി ക്കൊണ്ടുവന്ന്: പുറത്തേയ്ക്കു തള്ളിത്തള്ളിക്കൊണ്ടുവന്ന് വലിയൊരു … Continue reading
ഗുരു ദൈവംതന്നെ
[ Full Text - Source: October 2012 issue ] ശിഷ്യന് സത്യം കാണിച്ചുകൊടുക്കുന്ന ഗുരു- ആയതിനെ സാക്ഷാത്ക രിക്കുന്നതിനുള്ള വഴിയും തുറന്നുകൊടുക്കുന്നവാണ്. സത്യത്തെ അനു ഭവിക്കുന്നതിനുള്ള ശക്തിയും അദ്ദേഹം തന്നെയാണ് നൽകുന്നത്; അതാക ട്ടെ പൂർണ്ണമായും മാനവപ്രയത്നംകൊണ്ട് അസാദ്ധ്യവുമാണ്. മനുഷ്യനെന്നനിലയിൽ ഒരുവൻ പ്രയത്നിച്ചാലുംപ്രയത്നിച്ചാലും പറ്റാ ത്തത്, ഭാഗ്യമൊന്നുകൊണ്ടുമാത്രം നേടുമ്പോൾ അത് സ്വീകരിക്കുന്നതിന് ഒരുവൻ … Continue reading
സത്യത്തിലെത്താന്‍
[ Full Text - Source: November 2011 issue ] ഇന്ദ്രിയങ്ങളെ തൃപ്തമാക്കുവാൻ മനുഷ്യന് കഴിയും; മനസ്സിനെ തൃപ്ത മാക്കുവാൻ മനുഷ്യന് കഴിയും. എന്നാൽ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിൽ വിരാചിക്കുന്ന മനുഷ്യന് തൃപ്തിയുണ്ടാവുകയുമില്ല. ഇന്ദ്രിയ ങ്ങളെ തൃപ്തരാക്കാനാവില്ലെന്നുപറഞ്ഞ് വിഷങ്ങളെ വലിച്ചെറിഞ്ഞാൽ ഏ തൊരാൾക്കും ഭ്രാന്തുപിടിക്കും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിടിച്ചൊതുക്കിനിർത്താൻ ശ്രമിച്ചാൽ, നില്ക്കുന്നവയല്ല … Continue reading