Monthly Archives: July 2012

ബന്ധവും മുക്തിയും

[ Full Text - Source: July 2012 issue ] ഒരു ആഗ്രഹം കൊഴിഞ്ഞുപോയാൽ ഉടനെ അടുത്ത ആഗ്രഹം ഉയരു കയായി- നിങ്ങൾ പലപ്പോഴും അനുഭവിക്കുന്ന ചെറിയചെറിയ സന്തോഷങ്ങ ളുണ്ടല്ലോ, അത്‌ ഒരാഗ്രഹംതീർന്ന്‌ അടുത്ത ആഗ്രഹം ആവിർഭവിക്കുന്നതി ന്നിടയിലെ ആഗ്രഹമില്ലായ്മയിലാണ്‌; ആഗ്രഹത്തിൽ അനുഭവിച്ചതല്ല; ആഗ്ര ഹിച്ച്‌ പൂർത്തിയാക്കിയതിൽ അനുഭവിക്കുന്നതല്ല. നിങ്ങളൊരു വസ്ത്രംവാങ്ങാൻ ആഗ്രഹിച്ചു; ഉടനെ … Continue reading

Posted in ശ്രുതി പഠനം Tagged ,

സ്ത്രീത്വ പരിഗണന

[ Full Text - Source: July 2012 issue ]  ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സ്ത്രീപുരുഷബോധ തലങ്ങളെ നമുക്ക്‌ പരിശോധിക്കാം; ശരീരശാസ്ത്രവും മനഃശാസ്ത്രവും വെച്ചുപഠിക്കാം. ഭാരതീയ വൈദ്യശാസ്ത്രനിയമങ്ങളനുസരിച്ച്‌, ഒരു സ്ത്രീയിൽ പുരുഷ നും സ്ത്രീയുമുണ്ട്‌. അതുകൊണ്ടാണ്‌ ലക്ഷത്തിൽ ഒരു സ്ത്രീയെന്ന കണ ക്കിൽ, പുരുഷസ്പർശമില്ലാതെതന്നെ സ്ത്രീ തന്റെതന്നെ കുട്ടിയെ പ്രസവി ക്കുന്നത്‌- ഇത്‌ ആധുനിക … Continue reading

Posted in ശ്രുതി പഠനം Tagged , ,