Tag Archives: ശിവമഹിമ്നഃ സ്തോത്രം

ശിവതാണ്ഡവ രഹസ്യം

[ Full Text - Source: May 2012 issue ] പ്രാണികൾ ജന്മമെടുക്കുന്നതിന്റെ മൂലകാരണം കാമദേവനാണ്‌. അയാ ളെ ദഹിപ്പിച്ച ശങ്കരന്റെ ഉദ്ദേശ്യമെന്തായിരുന്നു; ജഗത്തിന്റെ സമൂല നാശ മായിരുന്നോ? ഒരിക്കലുമല്ല; ജഗത്തിന്റെ രക്ഷണം തന്നെയായിരുന്നു ശങ്കര ന്റെ അഭീഷ്ടം. കാമദേവൻ യഥേഷ്ടം വിലസിയാൽ വർണ്ണസങ്കരമുണ്ടാകാൻ തുടങ്ങും; അപ്പോൾ എല്ലാ വൈദികക്രിയകളും ഇല്ലാതാകാനും തുടങ്ങും. കാമനെ- … Continue reading

Posted in സ്തുതി Tagged ,