Tag Archives: ഈശ്വരസങ്കല്പം
ഒരു പ്രവാചക സങ്കല്പം
[ Full Text - Source: January 2012 issue ] അനശ്വരതയുടെ സങ്കല്പങ്ങളിലേക്ക് ഗുരുഗൗരവംവിടാതെ ഒരാൾക്ക് ഉയരുവാൻ കഴിയുമെന്ന് കാണിച്ചുതരുന്ന ദർശനമാണ് ക്രിസ്തീയ ദർശനം- ഏതൊരു രക്ഷകന്റെ നാമധേയംകൊണ്ട് ഉയരുവാൻ കഴിയുമെന്ന് കാണിച്ചു തരുന്ന ദർശനം. പരമ്പരയുടെ അനസ്യൂതതയെ ചൂണ്ടിക്കാണിക്കുന്ന വാക്കു കളാണ്; ദൈവപുത്രനായ ഞാൻ എന്തുകൊണ്ട് ദൈവപുത്രനായെന്ന് വ്യക്ത മാക്കുന്ന വചനങ്ങൾ- `ഭൂമിയിൽ … Continue reading
ബഹുദൈവാരാധന
[ Full Text - Source: December 2011 issue ] ഭാരതീയ ദർശനത്തിൽ, ഈശ്വരനെ കണ്ടുവെന്ന്പറയുന്ന ഈ മഹാരഥ ന്മാരെല്ലാം പൂർവ്വപക്ഷത്ത് നിൽക്കുകയും അവരുടെ പ്രതിപക്ഷഭാവനയിൽ, വരികയും ഏറ്റുമുട്ടുകയും ചെയ്തവരെയാണ് ഈശ്വരന്മാരായി ആരാധി ക്കുന്നത്. ഈശ്വരനെ നേരിട്ടുകണ്ട രാവണൻ, കംസൻ, ഹിരണ്യകശിപു, കുംഭകർണ്ണൻ, ചണ്ഡൻ, മുണ്ഡൻ, ശുംഭൻ, നിശുംഭൻ, മഹിഷാസുരൻ- പേരുകൾ കേൾക്കുമ്പോൾതന്നെ അറിയാം … Continue reading
സത്യത്തിലെത്താന്‍
[ Full Text - Source: November 2011 issue ] ഇന്ദ്രിയങ്ങളെ തൃപ്തമാക്കുവാൻ മനുഷ്യന് കഴിയും; മനസ്സിനെ തൃപ്ത മാക്കുവാൻ മനുഷ്യന് കഴിയും. എന്നാൽ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിൽ വിരാചിക്കുന്ന മനുഷ്യന് തൃപ്തിയുണ്ടാവുകയുമില്ല. ഇന്ദ്രിയ ങ്ങളെ തൃപ്തരാക്കാനാവില്ലെന്നുപറഞ്ഞ് വിഷങ്ങളെ വലിച്ചെറിഞ്ഞാൽ ഏ തൊരാൾക്കും ഭ്രാന്തുപിടിക്കും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിടിച്ചൊതുക്കിനിർത്താൻ ശ്രമിച്ചാൽ, നില്ക്കുന്നവയല്ല … Continue reading
ആത്മവിശുദ്ധി
[ Full Text - Source: October 2011 issue ] ഓരോ അഭിമാനവും ഓരോ ബന്ധവുംകൊണ്ട്, നാം നമ്മെ മറന്നുപോകു ന്നതിനെയാണ് ഊരാക്കുടുക്കെന്ന് പറയുന്നത്. വിഷയങ്ങളുടെ സ്മൃതി കളിൽ ആത്മവിസ്മൃതിവന്ന് തകരുന്ന നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ്, നിങ്ങ ൾക്കെങ്ങനെ ഈ ഊരാക്കുടുക്കിൽനിന്നും മോചനം നേടാം? ഒന്നിനോടും എതിർത്താലും ആക്രോശിച്ചാലുമൊന്നും അതിന്റെ ഊരാക്കുടുക്കഴിയില്ല- ഭാരതീയർ അതിന് … Continue reading