Category Archives: തന്ത്രവിദ്യ

പഞ്ചമകാര സാധന

[ Full Text - Source: April 2012 issue ] ഗുരുവിൽ നിന്നുള്ള ഉപദേശം വൈദികമാണ്‌; അതുതന്നെയാണ്‌ താന്ത്രികവും. `ഐതരേയ ബ്രാഹ്മണം,` `തൈത്തരീയ ആരണ്യകം` എന്നിവയൊക്കെ ഇത്‌ അടിവരയിട്ട്‌ പറയുന്നുണ്ട്‌. `ഛാന്ദോഗ്യ ഉപനിഷ`ത്തിൽ ഇ തിന്റെ വിസ്തൃതവിവരണമുണ്ട്‌. ജപവും പുരശ്ചരണവും ഹോമങ്ങളും വൈദികമാണ്‌. ആസനം, പ്രണായാമം, പ്രത്യ​‍ാഹാരം, ധാരണ, ധ്യാനം എന്നിവയെല്ലാം ഔപനിഷദികമാണ്‌; വൈദികമാണ്‌- … Continue reading

Posted in തന്ത്രവിദ്യ Tagged

നിഗൂഢതയും സുതാര്യതയും

[ Full Text - Source: March 2012 issue ] മൂലാധാരം- ശരീരമദ്ധ്യത്തിൽ സുഷുമ്നയുടെ ഏറ്റവുമടിത്തട്ടിൽ, താമരപ്പൂവിന്റെ ആകൃതിയിൽ നാല്‌ ദളങ്ങളോടുകൂടി  സ്ഥിതിചെയ്യുന്നു; അവിടെയാണ്‌ കുണ്ഡലിനി ചുറ്റായി ഉറങ്ങുന്നത്‌- അത്‌ ചതുർദളപത്മമാണ്‌. അതിലെ അക്ഷരങ്ങൾ വ, ശ, ഷ, സ, ഹ-(വസ) നിറഞ്ഞിരിക്കുന്ന അക്ഷരങ്ങൾക്കനുസരിച്ചുള്ളതാണ്‌ അതിന്റെ രൂപം. സ്വാധിഷ്ഠാനം- മൂലാധാരത്തിനുമുകളിൽ നാഭിക്കുതാഴെയാണ്‌; ആറ്‌ ഇതളുകളുള്ള  … Continue reading

Posted in തന്ത്രവിദ്യ Tagged

ശരീര തന്ത്ര

[ Full Text - Source: February 2012 issue ]  സത്യമെന്നത്‌ ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നതല്ല; സത്യമെന്നത്‌ ബ്രഹ്മഹി തമാണ്‌. ഹിതം അനുഭവത്തിലറിയണമെങ്കിൽ ഹിതത്തിൽ ജീവിച്ചുശീലി ക്കണം. ഇന്ദ്രിയങ്ങൾ മായാവൃതങ്ങളാണ്‌; അജ്ഞാനമാണ്‌. സത്യമെന്നത്‌ ദേവഹിതമാണ്‌. അതുകൊണ്ട്‌ തന്ത്രാഗമങ്ങളിലെ സത്യമെന്നുപറയുമ്പോൾ അർത്ഥം വേറെയാണെന്ന്‌ മനസ്സിലാക്കണം. പിതൃഹിതവും മാതൃഹിതവും- അവരത്‌ പറയുന്നതിനുമുമ്പ്‌  താനത്‌ അറിയാൻ അനുശീലിച്ചിട്ടുണ്ടാകണം. അപ്പോഴാണ്‌ താൻ … Continue reading

Posted in തന്ത്രവിദ്യ Tagged ,

തന്ത്ര: — തന്ത്രാഗമങ്ങളുടെ അറിവുകൾ

[ Excerpts - Source: December 2011 issue ]         [....]  തന്ത്ര എന്ന വാക്കിന്റെ അർത്ഥവ്യാപ്തി- തന്‌ എന്നാൽ വ്യാപിക്കുക. `തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ`- ജ്ഞാനം അതു കൊണ്ടും വർദ്ധിക്കും. ആ അർത്ഥത്തിൽ ഏത്‌ ജ്ഞാനശാഖയെയും തന്ത്ര മെന്ന്‌ വിളിക്കാം. ഒരു ഭാഷയിലുണ്ടാകുന്ന ശബ്ദത്തിന്‌, … Continue reading

Posted in തന്ത്രവിദ്യ, ശാസ്ത്രം Tagged , ,