Tag Archives: ഭിക്ഷാടനം
തീർത്ഥാടനവും ഭിക്ഷാടനവും
[Excerpts - Source: Oct 2010 issue] ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏത് മാറാരോഗവും പോകുന്നുവെന്ന് ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഭിക്ഷ എന്നുപറയുന്നതാണ് ഏറ്റവുംവലിയ ഔഷധം. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത് അഹന്തയാണ്. ഭിക്ഷയിൽ അഹന്തപോകയാൽ ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം തീർത്ഥാടനം എന്നുപറയുന്നത് തീർത്ഥം ആടുന്നതിനെയാണ്. അതുകൊണ്ട്, തീർത്ഥാടനത്തിന് പോയി, യാത്രകഴിഞ്ഞു … Continue reading
Posted in ശ്രുതി പഠനം
Tagged തീർത്ഥാടനം, ഭിക്ഷാടനം, ശ്രുതി