Tag Archives: ശ്രുതി
ഭാരതീയ സംസ്കൃതിയിലെ സ്ത്രീത്വം
[ Full Text - Source: June 2012 issue ] ഒരു സംസ്കാരം പ്രവാഹനിത്യതയുള്ളതാണ്. സംസ്കാരത്തിന്റെ പ്രവാ ഹനിത്യതയിൽ വ്യക്തികൾ, കുടുംബങ്ങൾ, സമുദായങ്ങൾ, ദേശങ്ങൾ, രാ ഷ്ട്രങ്ങൾ ഇവയെല്ലാം കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിലുമാണ്. അതു കൊണ്ട് സൈദ്ധാന്തികതലത്തിൽ; പൂർവ്വപക്ഷതലത്തിൽ; ഉത്തരപക്ഷതല ത്തിലൊക്കെ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകാം. `സ്ത്രീത്വം ഭാരതീയ സംസ്കൃ തി`യിൽ എന്ന വിഷയമെടുത്ത് പഠിക്കുമ്പോൾ … Continue reading
മനസ്സിന്റെ പരിണാമം
[ Full Text - Source: June 2012 issue ] സാദ്ധ്യമല്ലാത്തതിന്മേലുള്ള ആഗ്രഹങ്ങളുടെ പരിണാമപ്രക്രിയ ശ്രദ്ധേയമാണ്. അതുകൊണ്ട് ആഗ്രഹിക്കുമ്പോൾ മിതത്വമുണ്ടാകണം. അത് തിരിച്ചറി യുവാൻ- ഒരുവൻ, അവനോടുതന്നെ സംവദിക്കാൻ അവസരമൊരുക്കണം; അതിനുപറ്റിയ സമയം പ്രഭാതവും പ്രദോഷവുമാണ്. ആത്മവിഷയകമായ ചിന്തയ്ക്കും തന്റെ അന്തഃസത്തയെ കണ്ടറിയുന്നതിനും തന്നോടുതന്നെ തനിക്ക് സംവദിക്കുവാനും ഏറ്റവും യോജിച്ച നിമിഷം- പ്രദോഷത്തിൽ ഉറ … Continue reading
ആഗ്രഹിക്കാത്തവന് മുക്തി
[ Full Text - Source: May 2012 issue ] ലോകത്തിലുള്ള എല്ലാ പരിമിതസുഖങ്ങളും പരിമിതദുഃഖങ്ങളും എല്ലാ കൊടുക്കവാങ്ങലുകളും ബന്ധത്തിന്റെ ഫലമാണ്. ഒരു കാരണം- വാസനാബദ്ധമായി അറിയുന്നതും അറിയാത്തതുമായ ഒരുകാരണം, ഉള്ളതുകൊണ്ടുമാത്രമാണ് ബന്ധമുണ്ടാകുന്നത്. ഏത് കാര്യം നേടുവാനും എന്തുകൊടുക്കുവാനും കഴിയുന്നത്, അജ്ഞാനികൾ ബന്ധമു ണ്ടാക്കിയാണ്; അതാണ് സുഖത്തിനും ദുഃഖത്തിനും കാരണവും. ഒരു ബന്ധവുമില്ലാതെ നടക്കുന്ന … Continue reading
ബന്ധങ്ങളുടെ പൊരുൾ
[ Full Text - Source: April 2012 issue ] ബന്ധം ഉണ്ടാകുന്നത് എങ്ങനെയാണ്? ഒന്നുമായിട്ടും എനിക്ക് ബന്ധമില്ലെന്ന് ഒരാൾ പറയുന്നത് ബന്ധത്തോടുകൂടിയാണ്. മനസ്സ് എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത് ബന്ധം കൊണ്ടാണ്. അതുകൊണ്ട് ബന്ധമില്ലെന്ന് … Continue reading
ശരീര തന്ത്ര
[ Full Text - Source: February 2012 issue ] സത്യമെന്നത് ഇന്ദ്രിയങ്ങൾ അനുഭവിക്കുന്നതല്ല; സത്യമെന്നത് ബ്രഹ്മഹി തമാണ്. ഹിതം അനുഭവത്തിലറിയണമെങ്കിൽ ഹിതത്തിൽ ജീവിച്ചുശീലി ക്കണം. ഇന്ദ്രിയങ്ങൾ മായാവൃതങ്ങളാണ്; അജ്ഞാനമാണ്. സത്യമെന്നത് ദേവഹിതമാണ്. അതുകൊണ്ട് തന്ത്രാഗമങ്ങളിലെ സത്യമെന്നുപറയുമ്പോൾ അർത്ഥം വേറെയാണെന്ന് മനസ്സിലാക്കണം. പിതൃഹിതവും മാതൃഹിതവും- അവരത് പറയുന്നതിനുമുമ്പ് താനത് അറിയാൻ അനുശീലിച്ചിട്ടുണ്ടാകണം. അപ്പോഴാണ് താൻ … Continue reading