Category Archives: ഗൃഹവൈദ്യം
കൗശീയ വിജ്ഞാനം
[ Full Text - Source: August 2012 issue ] ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ് രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ് നാം നടത്തിവന്നത്. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ് നാം മനസ്സിലാക്കി വരുന്നത്. ഒരു കുഞ്ഞ് ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു … Continue reading
ആയുസ്സിന്റെ ദൈർഘ്യം
[ Full Text - Source: April 2012 issue ] നമ്മുടെ ജീവിതവും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ബലത്തിൽ അതീവ പങ്കുവഹിക്കുന്നു- ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ ഇവയാണ് ഭൂമിയിലെ ജീവജാലങ്ങളെ പ്രകടമായി ബാധിക്കുന്ന കാലത്തെ നിർണ്ണയിക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഏറ്റവുംകൂടുതൽ, പ്രകടമായി ബാധിക്കുന്നത് ചന്ദ്രന്റെ അവസ്ഥയാണ്. … Continue reading
ബാഹ്യകാല പഠനം
[ Full Text - Source: March 2012 issue ] ശരീരത്തിലെ ആന്തരികകാലമ്പോലെതന്നെ പ്രാധാന്യമുള്ളതാണ് ബാഹ്യകാലവും – ബാഹ്യകാലത്തിന് ആന്തരികകാലത്തോട് ഏറ്റവും യോജിപ്പാണുള്ളത്.; ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം- ബാഹ്യകാലവും ആന്തരികകാലവുംകൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഭൂമി; ഭൂമിയുടെ സ്ഥാനം; ഭൂമിയുടെ ഭ്രമണം; സൂര്യൻ; ചന്ദ്രൻ; ചന്ദ്രന്റെ ഭ്ര മണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്. ഇതിൽ … Continue reading
വാർദ്ധക്യ പ്രേരണ
[ Full Text - Source: November 2011 issue ] ഒരു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കു ക; തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക- ഈ രണ്ട് തലങ്ങളാണ് സാമൂഹികഘടനയിൽ കാണുന്നത്. തന്നോടും തന്റെ പരിത സ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ, താനും പരിതസ്ഥിതിയും തമ്മിലു ണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം … Continue reading
ദുരന്തങ്ങളെ ധ്യാനിക്കുന്നവർ
[ Full Text - Source: October 2011 issue ] മാറിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് മാറ്റമില്ലാതെ തുടരുവാൻ പറ്റിയൊരു വൈദ്യശാസ്ത്രത്തെയാണ് നാം ചർച്ചയ്ക്ക് വിധേയമാക്കുന്നത്- ഗൃഹാതുരത്വമുള്ള ആധുനിക മനുഷ്യന്റെ ആതുരസങ്കല്പ ങ്ങളിലൂടെ കടന്നുപോയി, അവന് പരമ്പരയായി കൈമാറിക്കൊടുക്കാവു ന്നൊരു വൈദ്യസങ്കല്പം. മനുഷ്യരാശിയുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാളും ഏതുവിധ മാണ്, മനുഷ്യൻ വ്യക്തിയെന്ന നിലയിലും കുടുംബമെന്ന … Continue reading